Thursday, November 29, 2018

ഗണിത വർക്ക്ഷോപ്


01-03-2018

ഓരോ LP വിദ്യാലയത്തിലും ഗണിത ഉപകരണങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ശില്പശാല സംഘടിപ്പിച്ചു ... ഒരു വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപകനും രണ്ട് വീതം അധ്യാപകരുമാണ് പങ്കെടുത്തത്‌...






ഫുട്ബോൾ മാച്ച്


25-02-2018

 


 

ഗണിത വിജയം

22-01-2018

 





 

Thursday, February 22, 2018

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം വിവിധപഞ്ചായത്തുകളിലൂടെ ..... 








Monday, January 15, 2018

രക്ഷകർത്തൃ പരിശീലനം



 രക്ഷകത്തൃ പരിശീലനം



ബി.ആർ.സി  തല ഉത്‌ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.പി .എ.ഗോപാലകൃഷ്ണൻ മാസ്റ്റർ പേരശ്ശന്നൂർ GHSS-ൽ  നിർവഹിക്കുന്നു.HM.ഗീത ടീച്ചർ,പി ടി എ പ്രസിഡൻറ് .ഓകെ.സേതുമാധവൻ,കദീജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Friday, August 4, 2017

ഗരിമ

    കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ...