അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം വിവിധപഞ്ചായത്തുകളിലൂടെ ..... 
രക്ഷകർത്തൃ പരിശീലനം രക്ഷകത്തൃ പരിശീലനംബി.ആർ.സി  തല ഉത്‌ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.പി .എ.ഗോപാലകൃഷ്ണൻ മാസ്റ്റർ പേരശ്ശന്നൂർ GHSS-ൽ  നിർവഹിക്കുന്നു.HM.ഗീത ടീച്ചർ,പി ടി എ പ്രസിഡൻറ് .ഓകെ.സേതുമാധവൻ,കദീജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ഏകദിന അധ്യാപക പരിശീലനം - 2017 ഓഗസ്റ്റ് -05

ഏകദിന അധ്യാപക  പരിശീലനം - 2017 ഓഗസ്റ്റ് -05