Monday, January 21, 2019
ചങ്ങാതിക്കൂട്ടം
കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ പുതുവത്സര ദിനത്തിൽ കിടപ്പിലായ IED കുട്ടികൾക് "ചങ്ങാതിക്കൂട്ടം " എന്ന പരിപാടി നടത്തി. തിരഞ്ഞെടുത്ത സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഇത്തരം കുട്ടികളുടെ വീടുകൾ സന്ദർശിക്കുകളും പുതുവത്സര സമ്മാനം നൽകുകയും ചെയ്തു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഗരിമ
കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ...
Pencil TM & TLM - UP Social Science
Click here to download
മലയാളത്തിളക്കം
ഭാഷയിലെ അടിസ്ഥാന ശേഷി വികസനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പദ്ധതി. പൊതു സമൂഹം ആവേശത്തോടെ ഏറ്റെടുത്ത പരിപാടി. LP...
ഭിന്നശേഷി വാരാചരണം
ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് നവംബർ 27 മുതൽ ഡിസംബർ 3 വരെകുറ്റിപ്പുറം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ പരിപാടികൾ ഓരോ പഞ്ചായത...
No comments:
Post a Comment