കമ്പ്യൂട്ടര്‍ ലാബ് ഉത്ഘാടനം


26/06/2014      2:30 PM
എടയൂര്‍ പഞ്ചായത്തിലെ എ.എല്‍.പി ചാത്തന്‍കാവുപാറ സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് ഉത്ഘാടനം കുറ്റിപ്പുറം ബി.പി.ഒ  ശ്രിമതി.സുബൈദ ടീച്ചര്‍ നിര്‍വഹിച്ചു.

ഏകദിന ശില്‍പശാല ( കല്പകഞ്ചേരി പഞ്ചായത്ത്‌ )

കല്പകഞ്ചേരി പഞ്ചായത്തിലെ  ഏകദിന ശില്‍പശാല 25/06/2014 നു  ജി.എല്‍.പി.എസ്. കല്പകഞ്ചേരിയില്‍ വെച്ച് നടത്തി.സി.ആര്‍.സി. ശാക്തീകരണം

സി.ആര്‍.സി. ശാക്തീകരണത്തിന്‍റെ ഭാഗമായി മേല്‍മുറി പഞ്ചായത്തിലെ ക്ലസ്റ്റര്‍ സ്കൂളായ ജി.എല്‍.പി.എസ്.മേല്‍മുറിയില്‍വെച്ച് ചേര്‍ന്ന എച്ച്.എം മീറ്റിംഗില്‍ നിന്ന് ........