Thursday, November 29, 2018
അക്കാദമിക് മാസ്റ്റർ പ്ലാൻ
ജില്ലാ തല പരിശീലനം ലഭിച്ച രണ്ട് ആർ പി മാരുടെ നേത്രതത്തിൽ
SEPTEMBER
26,27 ലായി തല നിർവഹണ പദ്ധതി ശില്പശാല നടന്നു.
BRC
KUTTIPPURAM, AMLP
VALIYAKUNNU, HALP VALIYAKUNNU എന്നിങ്ങനെ 3
SEPTEMBER 26,27 ലായി തല നിർവഹണ പദ്ധതി ശില്പശാല നടന്നു.
BRC KUTTIPPURAM, AMLP VALIYAKUNNU, HALP VALIYAKUNNU എന്നിങ്ങനെ 3
സെന്റെറുകളിലായി മുഴുവൻ സ്കൂളുകളെയും പങ്കടുപ്പിച്ച് കൊണ്ട്
ശില്പശാല
പൂർത്തിയാക്കി. തുടർന്ന് എല്ലാ സ്കൂളുകളിലും നിർവഹണ
പദ്ധതി ജന പങ്കാളിത്തത്തോടെ ജനപ്രധിനിധികൾ
ഉൾപ്പെടെ ചേർന്ന്
വിപുലമായി
നടന്നു. തുടർന്ന് 7 പഞ്ചായത്തുകളിലും PEC കൾ ചേരുകയും
പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത്തല
A M
P നിർവ്വഹണ പദ്ധതി രൂപീകരിക്കുകയും പഞ്ചായത്ത് മോണിറ്ററിങ്
സമിതികൾ രൂപീകരിക്കുകയും ചെയ്തു. എല്ലാ പഞ്ചായത്തുകളിൽ
ജനപ്രധിനിതികൾ ഉൾകൊള്ളുന്ന മോണിറ്ററിങ് സമിതി സന്ദർശിക്കുകയും
വിലയിരുത്തുകയും മെച്ചപ്പെടുത്തുന്നതിന ആവിശ്യമായ നിർദ്ദേശങ്ങൾ
നൽകുകയും ചെയ്തിട്ടുണ്ട്. .
AMP ഉദ്ഘാടനം വിവിധ സ്കൂളുകളിലൂടെ....
Subscribe to:
Posts (Atom)
ഗരിമ
കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ...

-
Click here to download